Blog

തേപ്പുകാരി എന്ന വിളി സന്തോഷം: സ്വാസിക

0

‘അവളൊരു തേപ്പുകാരിയാടാ’…പറ്റിച്ചിട്ടു പോകുന്ന പെൺപെള്ളേരെ കുറിച്ച് ന്യൂജൻ ആൺപിള്ളേരുടെ ഇടയിലെ ഒരു കിടിലൻ പ്രയോഗമാണിത്. സിനിമയിൽ ഇനി ഈ പറച്ചിലിന് ഒരു അവകാശിയുണ്ട്. സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ കല്യാണപ്പെണ്ണ്. സിനിമയിൽ നിന്ന് സീരിയലിലേക്കും പിന്നെ വീണ്ടും സിനിമ‌യിലേക്കുമുള്ള മടക്കത്തിൽ കിട്ടിയ ഈ വിളിപ്പേരിനെ കുറിച്ച് സ്വാസിക തന്നെ പറയട്ടെ…

എങ്ങനുണ്ട് ആഫ്റ്റർ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ

സിനിമയുടെ ഇഫക്ട് ആയിട്ട് അറിയാനിരിക്കുന്നേയുള്ളൂ. മുൻപു ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളേക്കാൾ മികച്ചതാണ് നാദിർഷ ഇക്ക തന്നത്. ഞാൻ മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും സിനിമയിലേക്കെത്തുന്നത്. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ച് ഇതൊരുപാടു നല്ലൊരു വേഷമാണ്. എല്ലാവരും റീ എൻട്രി നന്നായിട്ടുണ്ടെന്നു പറഞ്ഞായിരുന്നു ആശംസ പറഞ്ഞത്. സിനിമയും തീയറ്ററിൽ ഹിറ്റായിക്കൊണ്ടിരിക്കുന്നു. സന്തോഷം.

തേപ്പുകാരി എന്ന വിളി സന്തോഷം

തേപ്പുകാരി എന്ന പേര് പുറത്തൊക്കെ പോകുമ്പോൾ ആളുകൾ പറയാറുണ്ട്. സന്തോഷമുണ്ട്. കാരണം പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിച്ചു എന്നതിനുള്ള തെളിവാണല്ലോ. ഞാൻ സിനിമകാണാൻ പോയപ്പോഴും തേപ്പുകാരി ചേച്ചി എന്ന് പറഞ്ഞാണ് വിളിച്ചത്. ആ പേര് വിളിക്കുന്നതിൽ എനിക്ക് വിഷമമൊന്നുമില്ല. വിളിച്ചില്ലെങ്കിൽ ആയിരുന്നു വിഷമം. കാരണം ട്രോൾ വരുന്നതും ആളുകൾ വിളിക്കുന്നതുമൊക്കെ ആ ക്യാരക്ടർ അത്രയ്ക്ക് സ്വീകരിച്ചതുകൊണ്ടല്ലേ. സന്തോഷം മാത്രമേയുള്ളൂ അതുകൊണ്ട്.

പ്രതീക്ഷിച്ചതല്ല ഒന്നും

അപ്രതീക്ഷിതമായി വന്ന സിനിമയാണിത്. ഒരിക്കലും നാദിർഷയെ കണ്ടിട്ടില്ല അദ്ദേഹത്തിന്റെ ഒരു പ്രോഗ്രാമിലും പങ്കെടുത്തിട്ടുമില്ല ഞാൻ. സിനിമയിൽ ഇടവേള വന്നപ്പോൾ അഭിനയിച്ച ആദ്യ സീരീയൽ ദത്തുപുത്രിയുടെ സംവിധായകൻ എ എം നസീർ സാറിന്റെ അടുത്ത കൂട്ടുകാരനാണ് നാദിർഷ ഇക്ക. പിന്നെ തിരക്കഥാകൃത്തുക്കളായ വിഷ്ണു, ബിബിൻ ഇവരിൽ ആരേയും എനിക്ക് പരിചമില്ല. പരിചയത്തിന്റെ പുറത്ത് വന്നതല്ല. കറങ്ങിത്തിരിഞ്ഞ് ആ ക്യാരക്ടർ എന്റെ കയ്യിൽ എത്തിപ്പെട്ടതാണ്.

കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കല്യാണപ്പാട്ടിൽ അഭിനയിക്കാനാണ് വിളിച്ചത്. പക്ഷേ അവിടെ ചെന്നപ്പോൾ ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞു. പാട്ട് വേറെ ആളിനെക്കൊണ്ട് ചെയ്യിക്കാം എന്ന് പറഞ്ഞു. പ്രതീക്ഷിക്കാത്ത ഒരു അവസരമായിരുന്നു. പിന്നെ ദേവിക നമ്പ്യാർ, പാർവ്വതി, താരാ കല്യാണ്‍ എന്നിവരായിരുന്നു പിന്നീട് പാട്ടിലെ വേഷത്തിൽ അഭിനയിച്ചത്.

സീരിയലിന്റെ ഡേറ്റും സിനിമയുടെ ഡേറ്റും തമ്മിൽ പ്രശ്നമായിരുന്നു പിന്നീട് സീരിയലിന്റെ ഡേറ്റ് മാറിയതിനുശേഷമാണ് അടിമാലിയിൽ വന്നത്. എങ്കിലും എല്ലാം ദൈവാനുഗ്രഹത്തോടെ ചെയ്യാൻ പറ്റി. ഇപ്പോഴും ഞാൻ സീരിയലിൽ അഭിനിയിക്കുന്നുണ്ട്.

സിനിമയിൽ നല്ല വേഷം കിട്ടാത്തതിതിൽ വിഷമം തോന്നിയിട്ടുണ്ടോ

തീർച്ചയായും.നല്ലൊരു എൻട്രി സിനിമയിൽ കിട്ടിയില്ല എന്നൊരു വിഷമമുണ്ട്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിനു ശേഷം നല്ല വേഷങ്ങളൊന്നും വന്നില്ല. അങ്ങനെ വീട്ടിലിരുന്നുപോയി ഒരു വര്‍ഷം. പിന്നീടാണ് സീരിയലിലേക്കു വരുന്നത്. വെറുതെ ഇരിക്കുന്നതിലും നല്ലതല്ലേ എന്നു തോന്നി. സിനിമയിൽ നിന്നു സീരിയലിലേക്കു വന്നതിൽ ഒട്ടും വിഷമം തോന്നിയിട്ടില്ല. രണ്ടായാലും അഭിനയമല്ലേ. മഴവിൽ മനോരമയിലെ സീരിയലിനു ശേഷം ഒത്തിരി സ്റ്റേജ് പ്രോഗ്രാം ചെയ്യാനായി. ആളുകളിലേക്കു കൂടുതൽ എത്താനായി.

പിന്നെചെറിയവേഷമാണെങ്കിലും നല്ല രീതിയിൽ അഭിനയിക്കാൻ ശ്രമിക്കാറുണ്ട്. നായികയാകണം എന്നൊന്നുമില്ല. പക്ഷേ കുറച്ചു കൂടി നല്ല വേഷങ്ങൾ ചെയ്യണം എന്നുണ്ട്. എന്തുകൊണ്ടാണ് നല്ലൊരു സിനിമ വരാത്തത് എന്നറിയില്ല. കട്ടപ്പനയിലെ ഋത്വിക് റോഷനു മുമ്പ് ബിജു മേനോന്റെ കൂടെ സ്വർണ കടുവ എന്ന സിനിമ ചെയ്തു . ബിജുവിന്റെ സഹോദരിയുടെ വേഷമായിരുന്നു. വളരെ ശക്തമായ ക്യാരക്ടറായിരുന്നു. ഈ രണ്ടു സിനിമയും മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നി.

ആ‌ദ്യം തമിഴ് സിനിമ പിന്നെ മലയാളം

കുടുംബത്തിൽ ആരും സിനിമാ മേഖലയുമായി അടുപ്പമില്ല. അഭിനയമോഹം പഠിക്കുന്ന കാലത്തേയുണ്ടായിരുന്നു. ബാലതാരമായിട്ട് അഭിനയിക്കണം എന്ന മോഹമുണ്ടായിരുന്നു. നടിയാകണം, നായിക ആകണം എന്നൊക്കെ പഠിക്കുമ്പോൾ ആഗ്രഹിച്ചിരുന്നു. ഡാൻസ് പ്രോഗ്രാമിലും മത്സരങ്ങളിലും, നാടകങ്ങളിലുമെല്ലാം പങ്കെടുക്കാം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എം ജെ സിൽക്സ് എന്ന പരസ്യത്തിലാണ് അഭിനയിച്ചത്. ആദ്യം തമിഴ് സിനിമ ചെയ്തു. പിന്നീടാണ് മലയാള സിനിമ ചെയ്തത്.

ഏതു വേഷവും ചേരും, നല്ല സ്ക്രീൻ പ്രെസൻസ് ഉണ്ട്, കണ്ണുകൾ നല്ല എക്സ്പ്രസീവ് ആണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട് കുറേ പേർ. അതൊക്കെയാണ് ആത്മവിശ്വാസം. പിന്നെ അഭിനയം എല്ലാമെല്ലാമാണ്. അതിൽ തന്നെ തുടരണം എന്നാണു ആഗ്രഹം. ഒന്നും ചെയ്യാനാകാതെ വീട്ടിലിരുന്നു പോകരുത് എന്നേയുള്ളൂ.

വീട്ടിൽ

തൃശൂരിലെ കീഴില്ലം എന്ന സ്ഥലത്താണ് വീട്. വീട്ടിൽ അമ്മ അച്ഛനും അനിയനുമുണ്ട്. അച്ഛൻ ബഹറിനിൽ അക്കൗണ്ടന്റ് ആണ്. അനിയൻ ആകാശ് എഞ്ചിനീയറിങ് കഴിഞ്ഞു. ഞാൻ ബി. എ ലിറ്ററേച്ചർ കഴിഞ്ഞ് നൃത്ത പഠനത്തിലാണ്. എന്റെ ശരിക്കും പേര് പൂജ എന്നാണ്. തമിഴിൽ പോയപ്പോൾ അവിടെ പൂജ എന്നൊരു നടിയുളളതുകൊണ്ട് സ്വാസിക എന്നാക്കി.

കാമുകിയുടെ ശവകല്ലറയില്‍ നിന്നും നിർത്താതെ ഞരക്കവും മൂളലും ; കല്ലറ തുറന്ന നാട്ടുകാർ ഞെട്ടി ! വീഡിയോ കാണാം

0

മരിച്ചുപോയ കാമുകിയുടെ ശവകല്ലറയില്‍ നിന്നും നിരന്തരം ശബ്ദം കേട്ടതിനെത്തുടര്‍ന്ന് കാമുകന്‍ കല്ലറ തുറന്നപ്പോള്‍ കണ്ട കാഴ്ച കണ്ട എല്ലാവരും ഞെട്ടി. ഒരു കാലത്തു സ്പാനിഷ് കോളനിയായിരുന്ന ഹോണ്‍ഡുറാസ് എന്ന രാജ്യത്തെ ലാഎൻട്രഡ എന്ന സ്ഥലത്താണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്. നെയ്‌സി പെറസ് എന്ന പതിനാറുകാരിയുടെ കുഴിമാടത്തില്‍ നിന്നാണ് ശബ്ദം കേട്ടത്. ഹൃദയാഘാതം മൂലമാണ് നെയ്‌സി മരിക്കുന്നത്. ഡോക്ടറുമാരും മരണം സ്ഥിരീകരിച്ച ശേഷമാണ് സംസ്‌ക്കാരചടങ്ങുകള്‍ നടത്തിയത്. മരണസമയത്ത് നെയ്‌സി ഗര്‍ഭിണിയായിരുന്നു.

സംസ്‌കാരത്തിന്റെ പിറ്റേദിവസം കുഴിമാടത്തില്‍ പൂക്കള്‍ അര്‍പ്പിക്കാന്‍ ചെന്ന കാമുകനാണ് ആദ്യമായി ശബ്ദം കേള്‍ക്കുന്നത്. ഞെരക്കവും മൂളലും കണക്കെയുള്ള ശബ്ദം കേട്ട് ഭയചകിതനായ അയാള്‍ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുകാരുടെ സാന്നിധ്യത്തില്‍ ശവകല്ലറ തുറക്കുകയായിരുന്നു. നെയ്‌സി ചിലപ്പോള്‍ മരിച്ചുകാണില്ല എന്ന പ്രതീക്ഷയില്‍ വളരെ ശ്രദ്ധാപൂർവം ആണ് ശവകല്ലറ തുറന്നത്. എന്നാല്‍ ശബ്ദമൊന്നും മറ്റാര്‍ക്കും കേള്‍ക്കാനായില്ല. നെയ്‌സി മരിച്ചുവെന്നു തന്നെയാണ് ഒപ്പമുണ്ടായിരുന്ന ഡോക്ടറും സ്ഥിരീകരിച്ചത്. ശബ്ദം ഒരുപക്ഷെ കാമുകന്റെ ഭ്രമാത്മകതയാവുമെന്ന അനുമാനത്തില്‍ ഏവരുമെത്തിയെങ്കിലും ശവകല്ലറയുടെ ഗ്ലാസ് പൊട്ടിയിരിക്കുന്നത് എങ്ങിനെ എന്നത് ദുരൂഹമായി അവശേഷിക്കുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാംസാഹാരത്തിനെതിരെയുള്ള പ്രതിഷേധം; നഗരമധ്യത്തില്‍ പൂര്‍ണനഗ്‌നയായി പെണ്‍കുട്ടി

0

ലിവര്‍പൂളിലെ നഗരമധ്യത്തി ഭീമാകാമായ ഒരു പാത്രത്തിനു സമാനമായ പ്രതലത്തിനുള്ളില്‍ പഴങ്ങളുടെയും കത്തിയുടെയും ഫോര്‍ക്കിന്റെയും അരികിലായി ഒരുവശത്തേക്കു ചരിഞ്ഞു കിടക്കുകയാണ് പൂര്‍ണനഗ്‌നയായി ഒരു പെണ്‍കുട്ടി. ഈ യുവതിയുടെ ഉദ്ദേശം ക്രിസ്മസ് ആഘോഷങ്ങളിലെ മൃഗബലിക്കെതിരെയുള്ള നിശബ്ദ സമരമായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് മാംസാഹാരങ്ങള്‍ക്കു വേണ്ടി ധാരാളം മൃഗങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കി പച്ചക്കറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന ആശയമായിരുന്നു ലക്ഷ്യം.

ജാസ്മിന്‍ എന്ന ആ പെണ്‍കുട്ടി മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നത്. ക്രിസ്മസിനോടനുബന്ധിച്ച് മാംസാഹാരങ്ങള്‍ക്കു വേണ്ടി ധാരാളം മൃഗങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കി പച്ചക്കറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന ആശയമായിരുന്നു ലക്ഷ്യം.

ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതില്‍ ആളുകള്‍ക്ക് സ്വയം അനുകമ്ബ ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിപാടി ആഹ്വാനം ചെയ്തതെന്ന് പെറ്റയുടെ ഡയറക്ടര്‍ എലിസ എലന്‍ പറഞ്ഞു. മാംസാഹാരം ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്ക് വിപണിയില്‍ ലഭ്യമാകുന്ന മോക് മീറ്റ്‌സ് കഴിക്കാമല്ലോയെന്നും എലിസ പറയുന്നു. എന്തായാലും ജാസ്മിന്റെയും പെറ്റ അധികൃതരുടെയും പ്രചാരണം എത്രത്തോളം മാംസാഹാരികളില്‍ സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.

വീഡിയോ കാണാൻ ക്ലിക് ചെയ്യുക

ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങൾ

0

Concrete Pump Car Operators (SKD-416)

Leading Korean Engineering & Construction Company involved with Power Plant / Refinery /Petrochemical / Oil & Gas / Overhead Transmission Line & Substation Projects in Middle East.

OFFICE TIMING: 10.00 AM TO 5.00 PM (MON TO SAT)

SARB

Minimum 5 to 10 years experience with Holding Valid UAE Driving License.

Industry Type: Petroleum/Oil&Gas/Projects/Infrastructure/Power/ Non-conventional energy

Functional Area: Production/Service Engineering/Manufacturing/Maintenance

Area of Specialization: Workman/Foreman/Technician

Minimum Work Experience: 5 Years

Maximum Work Experience: 10 Years

Age: Not Specified To: Not Specified

Qualification: Other

Location: U.A.E
Other Information:
Chennai Office:

Asiapower Overseas Employment Services
28, Aarti Arcade,
86, Dr. Radhakrishna Road, Mylapore,
Chennai – 600 004. INDIA.
Tel : ( 0091 – 44 ) 2811 4437 / 4347 0600
Fax : ( 0091 – 44 ) 2811 1390
Delhi Office:

Asiapower Overseas Employment Services
Bldg No. 9, 2nd Floor,
Sant Nagar ,East Of Kailash,
Above Magma Office (Near Vodaphone Store),
New Delhi – 110065.
INDIA.
Tel : ( 0091 – 11 ) 49904880
Kochi:

C/O Jomer Arcade, 3rd Floor,
South Junction, Chittoor Road,
Opp. Girls High School,
Kochi – 682016.
INDIA.
Tel : (0484) 4149999
Fax : (0484) 4044520
Bangladesh Office:

AOES (Asiapower Overseas Employment Services) Bangladesh Ltd.
Plot # 413 (JL # 294),
Naya Nagar (Dhali Bari),
PO: Gulshan,
PS: Badda
Dhaka-1213.
Nepal Office:

Asiapower Overseas Nepal Pvt Ltd.
Post Box: 24742,
Gairidhara, Kathmandu, Nepal,
License number: 590/062/063.
Vadodara:

C/O Office No 105, 1st Floor, Imperial Heights,
Akshar Chowk, Old Padra Road,
Vadodara, Gujarat – 390015. INDIA.

ഒച്ചയുണ്ടാക്കി ലൈംഗികബന്ധം നടത്തല്ലേയെന്ന് അയൽക്കാരോട് അഭ്യർത്ഥിച്ച 19 കാരിക്ക് കിട്ടിയ മറുപടി ! ഒപ്പം കിട്ടിയതോ പെൺകുട്ടി ഒരിക്കലും വിചാരിക്കാത്ത സമ്മാനവും !

0

ചില ആളുകള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയാലേ ഒരു തൃപ്തിയൊക്കെ തോന്നൂ. എന്ന് കരുതി അയല്‍ക്കാരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ശബ്ദമുണ്ടാക്കിയാലോ ചിലപ്പോള്‍ ആളുകള്‍ ചോദിച്ചു എന്നും വരും. ഇങ്ങനെ അയല്‍ക്കാരുടെ ഒച്ച സഹിക്കാന്‍ പറ്റാതെ ഒന്ന് ഇടപെട്ട 19കാരിക്കാണ് ഞെട്ടിപ്പിക്കുന്ന മറുപടി കിട്ടിയത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ് നമ്മുടെ കഥാനായികയായ ജെന്ന ലെവിന്‍. റൂം നമ്പര്‍ 338ലെ താമസക്കാര്‍ ജെന്നയ്ക്ക് നല്‍കിയ മറുപടി ജെന്ന കയ്യോടെ ട്വിറ്ററിലിട്ടു. മൊത്തം സംഭവങ്ങൾ ഇങ്ങനെയാണ്:

അയല്‍ക്കാരുടെ ഒച്ച പരിധിവിട്ട് ഉറക്കം നഷ്ടപ്പെട്ടതോടെയാണ് ജെന്ന ലെവിന്‍ ഒരു കത്തെഴുതാന്‍ തീരുമാനിച്ചത്. ;;നിങ്ങള്‍ സെക്‌സ് ചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം കുറച്ച് കുറക്കണം. ഉറങ്ങാന്‍ പറ്റുന്നില്ല. പോരാത്തതിന് ഞാനിവിടെ ഒറ്റയ്‌ക്കേ ഉള്ളൂ താനും. എന്ത് കഷ്ടമാണെന്നോ ഇതൊക്കെ കേട്ട് കിടക്കാന്‍” എന്നെഴുതിയ കത്ത് ഒരു ചോക്ലേറ്റും വച്ച് ജെന്ന അയൽക്കാരന്റെ വീട്ടു വാതിക്കൽ വച്ചു. കോളേജ് ഈസി വിയേഡ് എന്ന കാപ്ഷനോട് കൂടി ഈ കത്ത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും ജെന്ന പോസ്റ്റ് ചെയ്തു. ഇത് അയല്‍ക്കാരുടെ വാതിലില്‍ കൊളുത്തിയിട്ടിട്ടുണ്ട് എന്നുകൂടി ജെന്ന പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ആകെ രസകരമായ ചര്‍ച്ചകളായി.

സംഭവം ഹിറ്റായത് അവിടെയല്ല. അയല്‍വീട്ടിലെ ശബ്ദം കുറഞ്ഞു എന്ന് മാത്രമല്ല, ജെന്നയ്ക്ക് ഞെട്ടിപ്പിക്കുന്ന ഒരു മറുപടിയും കിട്ടി. ഒന്ന് മാപ്പ് ചോദിച്ചുകൊണ്ടുള്ള മനോഹരമായ ഒരു കത്ത്. രണ്ടാമത്തേത് അതിലും മനോഹരമായ രുചികരമായ ചോക്കളേറ്റ്. രസകരമെന്ന് പറയട്ടെ മൂന്ന് നേന്ത്രപ്പഴങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് കാര്‍ഡില്‍ ഉണ്ടായിരുന്നു. ആ മറുപടി ഇങ്ങനെ:

”പ്രിയപ്പെട്ട അയല്‍ക്കാരീ. ഇങ്ങനെ സംഭവിച്ചതില്‍ അതിയായ വിഷമമുണ്ട്. ഞാന്‍ എത്രയധികം ഒച്ചയുണ്ടാക്കുന്നുണ്ട് എന്ന് എനിക്കറിയില്ലായിരുന്നു. ഒച്ചയുണ്ടാക്കി സെക്‌സ് ചെയ്യുന്നത് വലിയ രസമാണ്. എന്തായാലും ഞാനിനി ശ്രദ്ധിച്ചുകൊള്ളാം. വിഷമിക്കേണ്ട എല്ലാ കാലത്തും നീ ഒറ്റയ്ക്കായിരിക്കില്ല. സമയമാകുമ്പോള്‍ പറ്റിയ ഒരാള്‍ നിന്നെത്തേടിയെത്തും. ഞാനും എന്റെ പതിനെട്ട് വയസ്സ് വരെ ഒറ്റയ്ക്കായിരുന്നു. സംഭവിച്ചതിനെല്ലാം വീണ്ടും ക്ഷമ ചോദിക്കുന്നു. സോറി റൂം നമ്പര്‍ 338 ”

എങ്ങിനെയുണ്ട് സംഭവം?

ഖത്തറിലേക്ക് ഹെവി ഡ്യൂട്ടി ഡ്രൈവർ റിക്രൂട്ട്മെന്റ്

0

One of the largest group in Qatar is looking for heavy duty driver

Recruitment : Talent Exports and Bussiness Solutions
Job : Driver
Location : Qatar

About TEBS

Talent Exports and Bussiness Solutions (TEBS) is a recruitment agency located in Alappuzha. The team TEBS is an organization with an aim to provide bussiness solutions tailored to their valuable clints need in Human Resources, Recruitment, Support Services, tourism and Trading Sectors.

Requirements

The candidate should have valid or expired driving license.

How to Apply

Interested and eligible candidates may post your recruitment to the recruitment agency’s email address. More details of contact number, email address and office address given below.

Address

Talent Exports and Bussiness Solutions (TEBS)
Alappuzha,
Kerala

Call 1, Call 2

Apply

പാറമടയില്‍ ഒളിച്ചു കിടക്കുന്നത് നിധി;ഇതുവരെ കിട്ടിയത് 2000 സ്വര്‍ണ്ണനാണയങ്ങൾ;കണ്ട് കണ്ണ് തള്ളേണ്ട സംഭവം സത്യമാണ്…..

0

ജയ്പ്പൂര്‍:നിധി ഒളിച്ചിരിപ്പുണ്ടെന്ന പ്രചാരണത്തെ തുടർന്ന് രാജസ്ഥാനിലെ പാറമടയിലേക്ക് ജനങ്ങളുടെ പ്രവാഹം.ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇവിടേയ്ക്ക് ഒഴുകി എത്തുന്നത്.ജനത്തിരക്ക് കാരണം ആളുകളെ പിരിച്ചുവിടാൻ പെടാപ്പാട് പെടുകയാണ് ഇവുടത്തെ അധികാരികൾ.അടുത്തുള്ളവരും അകലെയുള്ളതുമായി ആയിരക്കണക്കിന് പേര്‍ പാറമടയിലേക്ക് എത്തുന്നതും തെരച്ചില്‍ നടത്തുന്നതും വന്‍ വാര്‍ത്തയാകുകയാണ്.
നാലാം നൂറ്റാണ്ടിലെയും അഞ്ചാം നൂറ്റാണ്ടിലെയും സ്വര്‍ണ്ണനാണയങ്ങള്‍ ഗ്രാമീണരില്‍ ചിലര്‍ക്ക് കിട്ടിയതായുള്ള പ്രചരണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച രാത്രിയിലും പകലും ഇവിടെ ജനങ്ങളെ കൊണ്ട് നിറഞ്ഞു. ജനക്കൂട്ടത്തെ ഒഴിവാക്കാനായി പോലീസ് മൈക്രോഫോണിലും മറ്റും നിര്‍ദേശം നല്‍കിയിട്ടും ജനം അവഗണിച്ചു.
കിട്ടിയെന്ന് പറയപ്പെടുന്ന നാണയങ്ങള്‍ ചരിത്രാവശിഷ്വും വിലപിടിച്ചതുമാണെന്നും അവ തിരികെ നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടും പലരും അനധികൃതമായി സൂക്ഷിക്കുകയാണ്. എന്നാല്‍ ചില നാണയങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഡിസംബര്‍ 7 ന് ഒരു ആഭരണക്കട ഉടമയില്‍ നിന്നും നാണയങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. വിവരം പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ ജയ്പൂര്‍ ശാഖയെ അറിയിക്കുകയും നാണയത്തിന്‍റെ മൂല്യം തിട്ടപ്പെടുത്താന്‍ ആള്‍ക്കാരെ അയയ്ക്കുകയും ചെയ്തിരിക്കുകയാണ്.

സമുദ്രഗുപ്ത (335-380 എഡി) കുമാരഗുപ്തന്‍ ഒന്നാമന്‍റെ(414-485 എഡി) കാലത്തെ നാണയങ്ങളാണ് ജാനകിപുര എന്ന പ്രദേശത്തെ ഈ പാറമടയില്‍ നിന്നും കണ്ടെത്തിയത്. ചന്ദ്രഗുപ്ത മൗര്യന്‍റെ പുത്രനും ഗുപ്ത സാമ്രാജ്യത്തിലെ നാലാം ഭരണാധികാരിയുമാണ് സമുദ്രഗുപ്തന്‍. നേപ്പാളില്‍ നിന്നും പഞ്ചാബ് വരെയും തെക്കോട്ട് കാഞ്ചിപുരം വരെയുമായിരുന്നു രാജ്യം പടര്‍ന്നു കിടന്നിരുന്നത്. ചന്ദ്രഗുപ്ത രണ്ടാമന്‍റെ മകനാണ് കുമാരഗുപ്ത.

പാറമടയ്ക്ക് സമീപം ഈ രാജവംശവുമായി ബന്ധപ്പെട്ട നിധി ഒളിച്ചിരിപ്പുണ്ടെന്നാണ് എഎസ്‌ഐ ടീം കരുതുന്നത്. ഗുപ്ത കാലത്തെ നിധിശേഖരം സമാനഗതിയില്‍ 1946 ല്‍ കണ്ടെത്തിയിരുന്നു. 1821 നാണയങ്ങളാണ് ബയാനാ നഗരത്തിലെ പുരാവസ്തു സൈറ്റില്‍ നിന്നും കണ്ടെത്തിയത്. പാറമടയില്‍ നിന്നും ഇതിനകം ഗ്രാമീണര്‍ 2000 ലധികം സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയെന്നാണ് ഡിഗ്ഗി സ്റ്റേഷനിലെ പോലീസുകാര്‍ പറയുന്നത്. നിധി സര്‍ക്കാരിന്‍റേതാണെന്നും കിട്ടിയവര്‍ അത് തിരികെ നല്‍കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് പോലീസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാണയം അടിച്ചുകൊണ്ടു പോകുന്നത് തടയാന്‍ പാറമടയില്‍ ഇപ്പോള്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ആയിരക്കണക്കിന് പേര്‍ സ്വര്‍ണ്ണനാണയം ഇതിനകം പ്രദേശത്തെ സാധാരണ വ്യാപാരികള്‍ക്ക് വിറ്റ് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങിയെന്നും ഇത്തരം കാര്യങ്ങളൊന്നും പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പറഞ്ഞു. പലരും ഭക്ഷ്യ വസ്തുക്കളിലും ചെരുപ്പിനുള്ളിലുമെല്ലാം ഒളിപ്പിച്ചാണ് നാണയം കടത്തിയത്. മിക്കവരും ഉരുക്കി ഉപയോഗിക്കുക പോലും ചെയ്തെന്നാണ് വവിരം. ഭരണകൂടം കര്‍ശന നടപടി എടുത്തിട്ടുണ്ടെങ്കിലും സ്വര്‍ണ്ണക്കൊയ്ത്ത് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ജയലളിതയായി അഭിനയിക്കാന്‍ മോഹം; സനാ ഖാന്‍

0

ജയലളിതയെ കുറിച്ച് സിനിമയെടുക്കുകയാണെങ്കില്‍ ആ റോള്‍ താനാണ് ചെയ്യുകയെന്ന് തെന്നിന്ത്യന്‍ നടി തൃഷ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴകത്തിന്റെ അമ്മ ഓര്‍മ്മയായതിനുശേഷം ഇപ്പോഴിതാ മറ്റൊരുനടി ജയലളിതയെ കുറിച്ച് സിനിമയെടുക്കാന്‍ താത്പര്യമുണ്ടെന്നറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നു.

മോഡലും നര്‍ത്തകിയും നടിയുമായ സനാ ഖാനാണ് ജയലളിതയുടെ ജീവിതം സിനിമയാക്കാനാഗ്രഹിക്കുന്നത്. ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുക താന്‍ തന്നെയായിരിക്കുമെന്നാണ് സന പറയുന്നത്. ജയ ലളിതയുമായി നേരിയ രൂപസാദൃശ്യവും നടിയ്ക്കുണ്ട്.

മോഡലായി കരിയര്‍ ആരംഭിച്ച സന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു 50 ലധികം പരസ്യ ചിത്രങ്ങളിലും വിവിധ ഭാഷകളിലായി 14 ഓളം ചിത്രങ്ങളിലും സന അഭിനയിച്ചിട്ടുണ്ട്.

സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറയുന്ന ക്ലൈമാക്‌സിലൂടെ സന മലയാളത്തിലും അഭിനയിച്ചു. അടുത്തു പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം വജാം തും ഹോയില്‍ സനയായിരുന്നു നായിക. ഗ്ലാമര്‍ റോളായിരുന്നു നടിയ്ക്ക് ചിത്രത്തില്‍.

മരണമടഞ്ഞ കുട്ടിയെ ഉണര്‍ത്താന്‍ പൂജ ചെയ്ത് കുടുംബം

0

ഒഡീഷ: മരണമടഞ്ഞ കുട്ടിയെ ഉണര്‍ത്താന്‍ പുജ ചെയ്ത് കുടുംബം ഒഡീഷയിലെ ബൗദ് ജില്ലയിലാണ് സംഭവം. അസുഖബാധിതയായി മരിച്ച പത്ത് വയസുകാരി ഷ്രബാനി കന്‍ഹാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനാണ് മാതാപിതാക്കള്‍ പൂജ ചെയ്തത്.

ഗോപബന്ധു കന്‍ഹര്‍ എന്നയാളുടെ മകളാണ് ഷ്രബാനി. ചിക്കന്‍ പോക്‌സ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 7ന് ആണ് കുട്ടി മരിച്ചത്. തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം മഹാനന്ദി നദിക്കരയില്‍ കാട്ടില്‍ ഉപേക്ഷിച്ച ശേഷം ബന്ധുക്കള്‍ പോയി.

എന്നാല്‍ ഏഴ് ദിവസത്തിന് ശേഷവും മൃതദേഹം അഴുകിയില്ല. തുടര്‍ന്ന് കുട്ടി ശരിക്കും മരണപ്പെട്ടിട്ടില്ലെന്ന് കരുതി കുടുംബാംഗങ്ങള്‍ പുജ നടത്തുകയായിരുന്നു. പ്രാദേശിക സിദ്ധന്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പുജ.

കൂടെയുറങ്ങാന്‍ തമിഴ്‌സംവിധായകന്‍ ആവശ്യപ്പെട്ടു; ബോളിവുഡ് താരം സുര്‍വീണ്‍ ചൗള

0

പലതരം ചൂഷണങ്ങളുടെ കാലമായ സിനിമയുടെ ആദ്യകാലം നടിമാര്‍ക്ക് ഏറെ ദുഷ്‌ക്കരമായിരിക്കുമെന്നത് സിനിമാവേദികളിലെ പരസ്യമായ രഹസ്യമാണ്. നടിമാരെ സംവിധായകര്‍ ഉപയോഗിക്കാന്‍ വേണ്ടി ഒരുക്കുന്ന തിരക്കഥാ ചര്‍ച്ചകള്‍ പോലെയുള്ള കാര്യങ്ങള്‍ക്കായി നടിമാര്‍ ഇരകളാകുന്നതും ഈ ഘട്ടത്തിലാണ്. കരിയറിന്റെ തുടക്ക കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമാവേദിയില്‍ നിന്നും തനിക്കും ഇത്തരത്തില്‍ ഒരു ദുരനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സുര്‍വീണ്‍ ചൗള.

തമിഴില്‍ വെച്ചായിരുന്നു ഇത്. ഹിന്ദി തീരെ അറിഞ്ഞുകൂടാത്ത സംവിധായകന്‍ തനിക്കൊപ്പം കിടപ്പറ പങ്കുവെയ്ക്കാനുള്ള ആഗ്രഹം ഹിന്ദിയറിയാവുന്ന സുഹൃത്തു വഴിയായിരുന്നു നടത്തിയത്. എന്നാല്‍ സിനിമ തീരും വരെ താരം ഒരു കോംപ്രമൈസിനും തയ്യാറായില്ലത്രേ. അതേസമയം ഹിന്ദിയില്‍ നിന്നും അത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നും താരം ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ തുടക്ക കാലത്ത് ഏറെ കഷ്ടപ്പെടേണ്ടി വന്ന കാര്യവും താരം പറയുന്നു.

ടെലിവിഷന്‍ സീരിയല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വൈകിയെത്തിയപ്പോള്‍ പുലര്‍ച്ചെ നാലു മണി വരെ പുറത്തു നില്‍ക്കേണ്ട ഗതികേട് വന്നിട്ടുണ്ടെന്നും താരം പറയുന്നു. തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുര്‍വീണ്‍ ചൗളയുടെ ഏറ്റവും പുതിയ ചിത്രം രാധികാ ആപ്‌തേ വിവാദം സൃഷ്ടിച്ച പാര്‍ച്ചഡാണ്. ഇതിന് പുറമേ ബോളിവുഡ്താരം അനില്‍കപൂറിന്റെ ടെലിവിഷന്‍ പരമ്പരയായ ’24’ ലും താരം അഭിനയിക്കുന്നുണ്ട്.